Surprise Me!

പതിനേഴാമത്തെ വയസ്സിൽ യേശുദാസിനെ കൊണ്ട് പാടു പാടിപ്പിച്ചയാൾ ദേ ഇവിടെയുണ്ട്|Nahoom Abraham | Filmibeat

2021-08-08 1,440 Dailymotion

Nahoom Abraham Exclusive Interview<br />തിരുവനന്തപുരം ആകാശവാണിയിലെ മിടുക്കനായ ഒരു എ ഗ്രേഡ് മ്യൂസിക് കംപോസറുടെ ജീവിതകഥയിലേക്കാണ് ഇനി പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്. പേരൂർക്കട സ്വദേശിയായ നാഹൂം എബ്രഹാമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനെ കൊണ്ട് 'പാർവണ'മെന്ന ചിത്രത്തിൽ തൻ്റെ പതിനേഴാമത്തെ വയസ്സിൽ പാട്ടു പാടിപ്പിച്ചത്.ജീവിതത്തിൽ വഴിത്തിരിവാകേണ്ട സിനിമ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംവിധായകൻ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിനും അന്ന് അനന്തപുരി സാക്ഷിയാവുകയും ചെയ്തു.

Buy Now on CodeCanyon